കർണ്ണാടകയിൽ ആരുടെ കണ്ണീര് വീഴും ?

ർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് തിരിച്ചടി നേരിട്ടാൽ അത് ദേശീയ തലത്തിൽ രാഹുലിന്റെ അയോഗ്യത ഉണ്ടാക്കിയ നേട്ടത്തിന് കോട്ടമായി മാറും. ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടാൽ , കോൺഗ്രസ്സിന് ദേശീയ തലത്തിൽ പ്രസക്തി വർദ്ധിക്കുകയും ചെയ്യും.(വീഡിയോ കാണുക)

Top