മറാത്ത ‘യുദ്ധത്തിൽ’ ആര് വാഴും ?

ഹാരാഷ്ട്രയില്‍ സ്ഥിതി സങ്കീര്‍ണ്ണം, പഴയ ‘വീര്യം’ വീണ്ടെടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട് ശിവസേന, വിമത നേതാക്കളും രാജ് താക്കറെയും ബദലിനും ശ്രമം തുടങ്ങി, അവര്‍ എന്‍.ഡി.എ മുന്നണിയില്‍ എത്തിയേക്കും. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ മാത്രമല്ല, വേണ്ടി വന്നാല്‍, പൊതു തിരഞ്ഞെടുപ്പിനെ നേരിടാനും തയ്യാറെടുത്ത് ബി.ജെ.പി . . .( വീഡിയോ കാണുക)

 

Top