ഈ പോരാട്ടത്തിൽ ആര് വാഴും ? ആകാംക്ഷയോടെ കേരളം

നിയമസഭ തിരഞ്ഞെടുപ്പ് മുൻ നിർത്തി രാഷ്ട്രീയ പാർട്ടികൾ പടപ്പുറപ്പാട് തുടങ്ങി. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആദ്യം അങ്കത്തട്ടിലിറങ്ങിയത് ഇടതുപക്ഷം, ഭരണ തുടർച്ച ലക്ഷ്യം. ശക്തി തെളിയിക്കാൻ ബി.ജെ.പിയും രംഗത്ത്. യു.ഡി.എഫിന് ഇത് നിലനിൽപ്പിന്റെ പോരാട്ടം.

Top