തൃക്കാക്കരയിൽ പി.ടിയുടെ പിൻഗാമി ആര് ? ‘തീ’ പാറും . . .

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പി.ടി തോമസിൻ്റെ ഭാര്യയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയെങ്കിൽ, അത്, പി.ടിയുടെ നിലപാടിനു തന്നെ എതിരാകും. പാർട്ടിയിലെ കുടുംബവാഴ്ചക്കെതിരെ എന്നും ശക്തമായ നിലപാട് സ്വീകരിച്ച പി.ടി തോമസ്, ആരുടെയും പിന്തുണയിലല്ല രാഷ്ട്രീയത്തിൽ വളർന്നു വന്നതെന്നതും ഒരു യാഥാർത്ഥ്യമാണ്. ഇപ്പോൾ അദ്ദേഹത്തിൻ്റെ വേർപാടിനെ തുടർന്നുണ്ടാകുന്ന ഉപതിരഞ്ഞെടുപ്പിൽ ഏറ്റവും അധികം ഉയർന്നു വരുന്ന പേര് പി.ടിയുടെ ഭാര്യ ഉമയുടേതാണ്. ഉമ നോ പറഞ്ഞാൽ മാത്രമേ മറ്റു പേരുകൾ പരിഗണിക്കപ്പെടുകയൊള്ളൂ.  (വീഡിയോ കാണുക)

Top