പിണറായിക്ക് ബദല്‍ ആര് ? യു.ഡി.എഫില്‍ കടിപിടി രൂക്ഷം

നിയമസഭ തിരഞ്ഞെടുപ്പിലും ചെമ്പടയെ ഇടതുപക്ഷം നയിക്കും, പട ഒഴിഞ്ഞ പനിലമായി മാറിയ യു.ഡി.എഫ് ക്യാംപില്‍ പരക്കെ നിരാശ, ആര് നയിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. മുറിവേറ്റ മനസ്സുമായി ചെന്നിത്തലയും മുല്ലപ്പള്ളിയും, കേരളം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ . . . (വീഡിയോ കാണുക)

Top