White House bomb threat man arrested

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിന് കാര്‍ ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് വൈറ്റ് ഹൗസിലും സമീപ പ്രദേശങ്ങളിലും സുരക്ഷ കര്‍ശനമാക്കി.

കാറില്‍ ബോംബ് ഉണ്ടെന്നും വൈറ്റ് ഹൗസിനു നേര്‍ക്ക് ഓടിച്ചുകയറ്റുകയാണെന്നും ഒരു കാര്‍ ഡ്രൈവറാണ് ബോംബ് ഭീഷണി മുഴക്കിയത്.

ഇയാളെ പിടികൂടി കാര്‍ പരിശോധിച്ചെങ്കിലും സംശയിക്കതക്കതായി ഒന്നും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല.

Top