നവകേരള സദസ്സിൽ പങ്കെടുത്തവർക്ക് പറയാനുണ്ട്

വകേരള സദസ്സിനെതിരെ കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ ചെരിപ്പേറ് വിവാദം കത്തിപ്പടരുമ്പോഴും പരിപാടിയില്‍ പങ്കെടുക്കാന്‍ വലിയ രൂപത്തിലാണ് ആളുകള്‍ പങ്കെടുത്തു കൊണ്ടിരിക്കുന്നത്. നവകേരള സദസ്സ് എറണാകുളത്തെ പര്യടനം മധ്യ കേരളത്തിലേക്ക് കടന്നിരിക്കെ, വലിയ വരവേൽപ്പാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. നവകേരള സദസ്സിനെ പ്രതിപക്ഷം ബഹിഷ്ക്കരിച്ചിരിക്കെ അതിൽ പങ്കെടുത്തവർക്ക് പറയാനുള്ളതും കേൾക്കാം.(വീഡിയോ കാണുക)

Top