വൃക്ക തട്ടിപ്പ് കേസിലെ പ്രതികള്‍ എവിടെ സര്‍ ? ?

ക്രൈംബ്രാഞ്ച് കൊട്ടിഘോഷിച്ച വൃക്ക തട്ടിപ്പ് കേസിന്റെ യാഥാര്‍ത്ഥ്യം എന്താണ് ? ഡി.ജി.പിക്ക് ഐ.ജി നല്‍കിയ റിപ്പോര്‍ട്ട് ചോര്‍ത്തിയത് എന്തിന് ? പ്രതികള്‍ ആര് ? ഇരകള്‍ ആര് ? ഇതൊന്നും ഇല്ലാതെ എന്ത് എഫ്.ഐ.ആര്‍ ? പാലത്തായി കേസു പോലെ ഇതും അട്ടിമറിക്കപ്പെടുമോ ? അതോ, വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമോ ? ( വീഡിയോ കാണുക)

Top