ലീഗ് ഖുറാനെ കുറിച്ച് പറയുമ്പോള്‍, സി.പി.എം ബാലരമയെ കുറിച്ച് പറയണമോ ?

ഖുറാന്‍ വിഷയത്തില്‍ യു.ഡി.എഫിനെ പ്രതിരോധത്തിലാക്കി സമസ്തയും രംഗത്ത്. വിശുദ്ധ ഗ്രന്ഥത്തെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് മുന്നറിയിപ്പ്. ജോതിഭസു മുഖ്യമന്ത്രിയായിരിക്കെ, 1985-ല്‍ ഖുറാന്‍ നിരോധനത്തിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നിലപാട് ഉയര്‍ത്തിപ്പിടിച്ച് സി.പി.എമ്മും രംഗത്ത് . . . (വീഡിയോ കാണാം )

Top