When Shah Rukh Khan promised to help the acid attack victims

സിഡ് ആക്രമണത്തിനിരയായവരെ സഹായിക്കാനൊരുങ്ങുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍.

സാന്‍ഫ്രാന്‍സിസ്‌കൊ ഫിലിം ഫെസ്റ്റിവെല്ലില്‍ അഥിതിയായെത്തിയ ഷാരൂഖ് ചടങ്ങിനുശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആസിഡ് ആക്രമണത്തിനിരയായവരെ സഹായിക്കുമെന്നും തനിക്ക് ശേഷം മകള്‍ സുഹാന ഖാന്‍ അത് തുടരുമെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.

ഹോളിവുഡുമായി സഹകരിച്ച് മികച്ച സാങ്കേതിക സംവിധാനങ്ങള്‍ ബോളിവുഡിലെത്തിക്കുമെന്നും കിങ് ഖാന്‍ പറഞ്ഞു.

Top