കാവിയും, മാധ്യമ നുണയും ഒന്നിച്ചപ്പോള്‍ അവര്‍ക്കും താങ്ങാനായില്ല

ട്ടപ്പനയിലും ജയിലിലും നടന്ന രണ്ട് മരണങ്ങള്‍ കേരള മനസാക്ഷിയോട് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ വലുതാണ്. പ്രണയം വലിയ കുറ്റമായി കാണുന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളും, കാവി രാഷ്ട്രീയവും, മാധ്യമങ്ങളും ഒന്നിച്ചപ്പോള്‍ രണ്ട് ആത്മഹത്യകളാണ് ഇടുക്കിയില്‍ നടന്നത്. ഒഴിവാക്കാമായിരുന്ന രണ്ട് മരണങ്ങള്‍.(വീഡിയോ കാണുക)

Top