സ്വകാര്യതാ നയത്തില്‍ സമയപരിധി വീണ്ടും നീട്ടി വാട്‌സ്ആപ്പ്

പുതിയ സ്വകാര്യതാ നയം അംഗീകരിക്കാനുള്ള സമയപരിധി വാട്‌സ്ആപ്പ് വീണ്ടും നീട്ടി. ഈ മാസം 15നകം പുതിയ നയം അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സ്ആപ്പ് വക്താവ്.

വ്യക്തിവിവരങ്ങളും സ്വകാര്യതയുമായി ബന്ധപ്പെട്ട പുതിയ നിബന്ധനകള്‍ ഈ മാസം 15നുള്ളില്‍ അംഗീകരിക്കണമെന്നായിരുന്നു വാട്‌സ്ആപ്പ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരുന്നത്. ഇല്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുമെന്ന് മുന്നറിയിപ്പുമുണ്ടായിരുന്നു.

 

Top