മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് വാട്‌സ്ആപ് സന്ദേശമയച്ചു, പോലീസുകാരന് സസ്‌പെന്‍ഷന്‍

whatsapp

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് വാട്‌സ്ആപ് സന്ദേശമയച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍.

കൊണ്ടോട്ടി സിഐ ഓഫീസിലെ ബാഗേഷ് ദാസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Top