എന്തിനോ വേണ്ടി ‘തിളയ്ക്കുന്ന’ കോൺഗ്രസ്സ്, ഒടുവിൽ . . .

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ ബി.ജെ.പിക്കും മോദിക്കുമെതിരെ ശക്തമായ വിമർശനം ഉന്നയിക്കാത്തതിൽ കോൺഗ്രസ്സ് പ്രവർത്തകരും നിരാശയിൽ, ഈ യാത്ര കൊണ്ട് കോൺഗ്രസ്സിന് രാഷ്ട്രീയ നേട്ടമല്ല, രാഹുലിന് വ്യക്തിപരമായ നേട്ടം മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും വ്യാപക വിമർശനം. (വീഡിയോ കാണുക)

Top