യു.എന്‍.എ നേതാക്കളോട് ചെയ്തത് രാഷ്ട്രീയ പകപോക്കല്‍

യു.എന്‍.എ നേതാവ് ജാസ്മിന്‍ ഷായും സഹപ്രവര്‍ത്തകരും ജയില്‍ മോചിതനായി. ഒരു ഇടതുപക്ഷ സര്‍ക്കാറില്‍ നിന്നും ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത ദ്രോഹമാണ് യു.എന്‍.എ നേതാക്കളോട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ കാണിച്ചത് എന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. ആരുടെ പ്രേരണയിലായാലും കാലം ഇതിന് മറുപടി നല്‍കുക തന്നെ ചെയ്യും.

Top