കൊച്ചനിയന്റെ ‘ആത്മാവിനോട്’ സി.പി.എം ചെയ്തത് വലിയ തെറ്റ്

എസ്.എഫ്.ഐ നേതാവായിരിക്കെ കൊല ചെയ്യപ്പെട്ട കൊച്ചനിയന്‍ കേസിലെ പ്രതിയായിരുന്ന കോണ്‍ഗ്രസ്സ് നേതാവ് മുകുന്ദനെ ഇടതുപക്ഷത്തേക്ക് സ്വീകരിച്ചതിനെ ചൊല്ലി സി.പി.എമ്മില്‍ ഭിന്നത രൂക്ഷമാകുന്നു.എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കട്ട കലിപ്പില്‍. തൃശൂരിലെ ചില നേതാക്കളുടെ പിടിവാശില്‍ പ്രതിരോധത്തിലായത് ചെമ്പട. (വീഡിയോ കാണാം )

Top