മറ്റാർക്കും സാധിക്കാത്തത് മോദിയിൽ നിന്നും പൊരുതി നേടി കർഷകർ !

രു തീരുമാനം എടുത്താല്‍, അത് തിരുത്തില്ലെന്ന പ്രഖ്യാപിത നയമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. ഇതിന് മോദിയെ പ്രധാനമായും പ്രേരിപ്പിച്ചത് ഐ.ബി റിപ്പോര്‍ട്ടും, ആര്‍.എസ്.എസ് നിലപാടുമാണ്. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മാത്രമല്ല, കേന്ദ്ര ഭരണവും കൈവിട്ടു പോകുമെന്ന വ്യക്തമായ മുന്നറിയിപ്പാണ് മോദിക്ക് ലഭിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് നാടകീയമായ ഈ നിലപാടു മാറ്റമെന്നാണ് സൂചന. (വീഡിയോ കാണുക)

EXPRESS KERALA VIEW

Top