ഇതെന്തു നീതി ?

കേരള സർക്കാറിൻ്റെ ശുപാർശ വീണ്ടും തള്ളി മമ്മുട്ടിക്ക് പത്മഭൂഷൺ നൽകാതെ കേന്ദ്രം. നടൻ ചിരഞ്ജീവിക്കും ബി.ജെ.പി മുതിർന്ന നേതാവ് ഒ രാജഗോപാലിനും ഉൾപ്പെടെ പത്മ പുരസ്ക്കാരത്തിൽ പരിഗണന നൽകിയപ്പോഴാണ് , മലയാളത്തിൻ്റെ മഹാനടനായ മമ്മുട്ടിയെ അവഗണിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധവും ഇപ്പോൾ ശക്തമാണ്..(വീഡിയോ കാണുക)

Top