ഖുറാന്‍ തൊട്ട് സത്യം ചെയ്യണമെന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താണ് ?

പാണക്കാട് തങ്ങള്‍ ഖുറാന്‍ തൊട്ട് സത്യം ചെയ്താല്‍ രാജിവയ്ക്കാമെന്ന മന്ത്രി കെ.ടി.ജലീലിന്റെ നിലപാടില്‍ നയം വ്യക്തമാക്കി കോണ്‍ഗ്രസ്സ് നേതാവ് വി.ഡി.സതീശന്‍. പാണക്കാട് തങ്ങള്‍ കസ്റ്റംസിന്റെ ജോലി തുടങ്ങിയിട്ടില്ലന്നും എം.എല്‍.എയുടെ മറുപടി. എക്‌സ്പ്രസ്സ് കേരളക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം(വീഡിയോ കാണാം)

Top