കിറ്റക്സ് മുതലാളി മാത്രമല്ല, നാളെ അംബാനിയും അദാനിയും ഭരിച്ചാൽ ?

കിറ്റക്സ് മുതലാളിക്ക് കയ്യടിക്കുന്നവർ ഓർക്കുക, നാളെ നിങ്ങൾക്ക് തന്നെ ഈ കോർപ്പറേറ്റ് ഭരണം ഭീഷണിയായി മാറും, ജനാധിപത്യത്തിൻ്റെ ശരികേടാണ് ട്വൻ്റി 20, നാളെ അംബാനിയും അദാനിയും ഭരിക്കാൻ തുടങ്ങിയാൽ എന്താകും രാജ്യത്തിൻ്റെ അവസ്ഥ ?(വീഡിയോ കാണുക)

Top