ഈ നടിമാര്‍ ഉദ്ദേശിക്കുന്നത് എന്താണ് ? ആശങ്കപ്പെടുന്നതിന് പിന്നില്‍ . . .

ടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കെ, ഏതാനും ചില നടിമാര്‍ ഹാഷ് ടാഗുമായി പ്രചരണം തുടങ്ങിയത് ദുരൂഹം. കോടതി വിധി വരും വരെ കാത്തിരിക്കാന്‍ ഇവര്‍ക്ക് ക്ഷമ ഇല്ലാത്തത് സംശയകരം.(വീഡിയോ കാണാം )

Top