എന്തുവാടോ നിങ്ങൾ പറയുന്നത് ?

ടി.പി ചന്ദ്രശേഖരൻ വധകേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തുന്ന രമേശ് ചെന്നിഅല മലർന്നു കിടന്ന് തുപ്പുകയാണ് ചെയ്തിരിക്കുന്നത്. ടി. പി കൊല്ലപ്പെടുമ്പോഴും കേസന്വേഷണം നടക്കുമ്പോഴും കോൺഗ്രസ്സാണ് പൊലീസിനെ ഭരിച്ചിരുന്നതെന്നത് ഓർമ്മവേണം.(വീഡിയോ കാണുക)

Top