വിന്‍ഡീസിനെതിരെ ടോസ്; ബംഗ്ലാദേശ് ബോളിങ് തെരഞ്ഞെടുത്തു

ലോകകപ്പില്‍ ഇന്ന് ബംഗ്ലാദേശ് വെസ്റ്റ് വിന്‍ഡീസിനെ നേരിടും. വിന്‍ഡീസിനെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബോളിങ് തെരഞ്ഞെടുത്തു. ഇന്ന് കളിക്ക് ഇറങ്ങുന്ന ബംഗ്ലേദേശ് ടീമില്‍ ഒരു മാറ്റമാണ്
വരുത്തിയിരിക്കുന്നത്.മുഹമ്മദ് മിഥുന് പകരം ലിറ്റണ്‍ ദാസ് ബംഗ്ലാദേശ് ടീമില്‍ ഉള്ളത്.

വിന്‍ഡീസ് ടീ മിലും ഒരു മാറ്റത്തോടെയാണ് ടീം മത്സരത്തിനിറങ്ങുന്നത്. കാര്‍ലോസ് ബ്രാത്‌വൈറ്റിനു പകരം ടീം ഡാരെന്‍ ബ്രാവോയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top