ശീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വിന്‍ഡീസ് ബാറ്റിങ്ങിനായി പുറപ്പെട്ടു

സ്‌പെയിന്‍: പോര്‍ട്ട് ഓഫ് സ്‌പെയിനിലെ ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ വിന്‍ഡീസ് ആദ്യം ബാറ്റിങ്ങിനായി പുറപ്പെട്ടു. ശ്രീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ടോസ് നേടിയത് വിന്‍ഡീസ് ആയിരുന്നു. വിന്‍ഡീസ് നിരയില്‍ ഡെവണ്‍ സ്മിത്തും ഏറെ കാലത്തിനു ശേഷം തിരികെ ടീമിലേക്ക് എത്തിയിട്ടുണ്ട്. ലങ്ക 2018നു ശേഷം ആദ്യമായാണ് കരീബിയന്‍ മണ്ണില്‍ ടെസ്റ്റ് കളിക്കാനെത്തുന്നത്.

Top