തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ വിവാഹ സത്കാരത്തിനിടെ കത്തിക്കുത്ത്

തൃശൂര്‍: തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ വിവാഹ സത്കാരത്തിനിടെ കത്തിക്കുത്ത്. വധുവിന്റെ ബന്ധു ദേഹത്ത് തട്ടി എന്നാരോപിച്ചു വരന്റെ അയല്‍വാസികള്‍ നടത്തിയ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. സംഭവത്തെ തുടര്‍ന്ന് വധുവിന്റെ രണ്ടു സഹോദരങ്ങള്‍ ഉള്‍പ്പടെ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top