കണ്ണൂരില്‍ വിവാഹപാര്‍ട്ടിയുടെ കാറുകള്‍ അടിച്ചു തകര്‍ത്തു; ഒരാള്‍ കസ്റ്റഡിയില്‍

കണ്ണൂര്‍:  കണ്ണൂരില്‍ വിവാഹപാര്‍ട്ടിയുടെ കാറുകള്‍ അടിച്ചു തകര്‍ത്തു. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ആറ് കാറുകളാണ് അക്രമി തകര്‍ത്തത്.

സംഭവത്തില്‍ ചക്കരക്കല്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അക്രമത്തിന്റെ കാരണം വ്യക്തമല്ല.

 

 

Top