മാസ്റ്റര്‍ ഓഡിയോ റിലീസ് മാസ്റ്റര്‍ പീസാകും! (വീഡിയോ കാണാം)

രു സിനിമയുടെ ഓഡിയോ ലോഞ്ചിനായി ഒരു ജനത തന്നെ കാത്ത് നില്‍ക്കുക എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. സിനിമയും രാഷ്ട്രീയവും ഇഴചേര്‍ന്ന തമിഴകത്ത് നിന്നു തന്നെയാണ്, ഈ പുതിയ വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാറും പ്രതിപക്ഷവും മുതല്‍ കൊച്ചു കുട്ടികള്‍ വരെയാണ്, ‘മാസ്റ്റര്‍’എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനായി കട്ട വെയ്റ്റിങ്ങിലുള്ളത്. രാജ്യത്ത് ഇന്നുവരെ കേട്ടുകേള്‍വിയില്ലാത്ത കാത്തിരിപ്പാണിത്.

Top