ചര്‍ച്ചയ്ക്ക് തയ്യാറെന്ന്; ഡബ്ല്യൂ.സി.സിയ്ക്ക് അമ്മ സംഘടനയുടെ മറുപടിയെത്തി

Mahila Association,Dileep,amma

കൊച്ചി: ഡബ്ല്യൂ.സി.സിയ്ക്ക് അമ്മ സംഘടനയുടെ മറുപടിയെത്തി. ചര്‍ച്ചയ്ക്ക് തയ്യാറെന്നാണ് അമ്മസംഘടനയുടെ മറുപടി. ഇടവേള ബാബുവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദിലീപിനെ തിരിച്ചെടുത്ത നടപടി വീണ്ടും ചര്‍ച്ച ചെയ്യണമെന്നായിരുന്നു ഡബ്ല്യൂസിസിയുടെ ആവശ്യം.

Top