wayanadu rape case 6 person arrested

arrest

വയനാട്: അനാഥാലയത്തില്‍ പെണ്‍കുട്ടികള്‍ പീഡനത്തിരയായ സംഭവത്തില്‍ ആറുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

രണ്ടു ഹോട്ടലുടമകളെയും ഇവരുടെ സുഹൃത്തുക്കളായ നാലുപേരെയുമാണ് അറസ്റ്റുചെയ്തത്. തിരിച്ചറിയല്‍ പരേഡ് നടത്തും.

അതേസമയം പ്രതികളെ കുട്ടികള്‍ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. മൊബൈലില്‍ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്നും അന്വേഷിക്കുന്നുണ്ട്. രണ്ടുമാസമായി പീഡനം തുടരുന്നുവെന്ന് ഡിവൈഎസ്പി പറഞ്ഞു

Top