വയനാട്ടില്‍ മാവോയിസ്റ്റുകള്‍; പ്രദേശവാസികള്‍ ആശങ്കയില്‍

വയനാട്: വയനാട് പേരിയയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി പ്രദേശവാസികള്‍. ഇന്നലെ രാത്രിയാണ്
പേരിയചോയിമൂല കോളനിയില്‍ മാവോയിസ്റ്റുകള്‍ എത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാഷിസത്തിനെതിരെ സംഘടിത പ്രക്ഷോഭം നടത്തണമെന്ന പോസ്റ്ററുകളും മാവോയിസ്റ്റുകള്‍ പ്രദേശത്ത് പതിച്ചിട്ടുണ്ട്. ശേഷം അവര്‍ കോളനിയില്‍ നിന്ന് അരിയും സാധനങ്ങളും വാങ്ങി മടങ്ങിയെന്നാണ് പറയുന്നത്.

Top