വയനാട് എംപിയായി രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട് എംപിയായി ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് താന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും ലോക്സഭയില്‍ തുടര്‍ച്ചയായ നാലാംതവണ എംപിയായി ഇന്ന് എത്തുകയാണെന്നും രാഹുല്‍ ട്വീറ്ററില്‍ കുറിച്ചിരുന്നു.

ഇന്ത്യയുടെ ഭരണഘടനയോടുള്ള യഥാര്‍ഥ വിശ്വാസവും കടമയും ഞാന്‍ പരിപാലിക്കുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

Top