വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റ് മരിച്ച നിലയില്‍

മാനന്തവാടി: വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റു മരിച്ച നിലയില്‍. മാനന്തവാടി തവിഞ്ഞാലിലാണ് സംഭവം നടന്നത്. പ്രശാന്തഗിരി സ്വദേശിനി സിനി (32)യെ ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Top