വയനാട് അമ്മയും മകനും ഷോക്കേറ്റ് മരിച്ചു

shockkkkkkk

വയനാട് : പുല്‍പ്പള്ളി വണ്ടിക്കടവില്‍ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. വണ്ടിക്കടവ് സ്വദേശികളായ പുതുക്കുളത്ത് ഷൈലജ (55), അജിത്ത് (35) എന്നിവരാണ് മരിച്ചത്.

വീടിന് സമീപത്തെ വാഴത്തോട്ടത്തില്‍ വെച്ചാണ് സംഭവം നടന്നതെന്നാണ് സൂചന. മൃതദേഹങ്ങള്‍ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top