വയനാട് ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 8 പേര്‍ക്ക് പരിക്ക്‌

വയനാട്: വയനാട് ചുരത്തില്‍ ജീപ്പ് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. എല്ലാവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന സംഘം സഞ്ചരിച്ച ജീപ്പാണ്‌ ചുരത്തിലെ തകരപ്പാടിക്ക് സമീപം കൊക്കയിലേക്ക്
മറിഞ്ഞത്.

Top