വയനാട്ടില്‍ കുരങ്ങു പനി ബാധിച്ച് ഒരാള്‍ മരിച്ചു

dead body

വയനാട്: വയനാട്ടില്‍ കുരങ്ങു പനി ബാധിച്ച് ഒരാള്‍ മരിച്ചു. വയനാട് തിരുനെല്ലി അപ്പപ്പാറ സ്വദേശിയാണ് മരിച്ചത്.

കര്‍ണാടകയില്‍ വെച്ചാണ് ഇയാള്‍ക്ക് കുരങ്ങു പനി ബാധിച്ചതെന്നാണ് സൂചന.

Top