വയോധികനെ തലയ്ക്കടിച്ച് കൊന്ന് ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചു; പെണ്‍കുട്ടികള്‍ കസ്റ്റഡിയില്‍

വയനാട്: അമ്പലവയലില്‍ വയോധികന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. 68 വയസുകാരന്‍ മുഹമ്മദാണ് മരിച്ചത്.

സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയിട്ടുണ്ട്. മുഹമ്മദിന്റെ വാടക വീട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടികളുടെ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തകയായിരുന്നു എന്നാണ് മൊഴി.

Top