ജലനിരപ്പ് ഉയരുന്നു ; പേ​പ്പാ​റ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ഇന്ന് ഉ​യ​ര്‍​ത്തും

തിരുവനന്തപുരം : കനത്തമഴയെ തുടര്‍ന്ന് പേപ്പാറ ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇന്ന് ഷട്ടറുകള്‍ ഉയര്‍ത്തും. ബുധനാഴ്ച രാവിലെ 11ന് ഡാമിന്റെ രണ്ടു ഷട്ടറുകളാണ് ഉയര്‍ത്തുക. കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

Top