മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; അഭിഭാഷകന്‍ അടിയേറ്റ് മരിച്ചു

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ അഭിഭാഷകന്‍ അടിയേറ്റ് മരിച്ചു. ചെങ്ങന്നൂര്‍ പുത്തന്‍കാവ് സ്വദേശി എബ്രഹാം വര്‍ഗീസ് ആണ് അടിയേറ്റ് മരിച്ചത്.

സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Top