മുഖ്യമന്ത്രിയുടെ മരുമകന്‍ ആയതാണോ റിയാസ് ചെയ്ത തെറ്റ് ?

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലാ വി.സി നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന വിവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതം. വി.സി നിയമനത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അത് പരിശോധിക്കപ്പെടണം. എന്നാല്‍ വി.സി നിയമനത്തെ മതത്തിന്റെയും ജാതിയുടെയും കണ്ണിലൂടെ കാണുന്നത് ശരിയായ നിലപാടല്ല. ശ്രീ നാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് തന്നെ വിരുദ്ധമാണത്. വി.സി നിയമനത്തില്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ഇടപെട്ടുവെന്ന ആരോപണവും വാസ്തവ വിരുദ്ധം(വീഡിയോ കാണുക)

Top