പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വാര്‍ഡനു നേരെ തടവുകാരന്റെ ആക്രമണം

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വാര്‍ഡനു നേരെ തടവുകാരന്റെ ആക്രമണം. സാബു ഡാനിയേല്‍ എന്ന തടവുകാരനാണ് വാര്‍ഡന്‍ ഹരികൃഷ്ണനെ ആക്രമിച്ചത്. സംഭവത്തില്‍ ഹരികൃഷ്ണനു പരിക്കേറ്റു.

Top