കൊതിച്ചത് മുഖ്യമന്ത്രിയാകാന്‍, പക്ഷേ, എം.എല്‍.എ പോലും ആകില്ലേ ?

മുഖ്യമന്ത്രിയാകാന്‍ കൊതിച്ച് പറന്ന് നടന്ന രമേശ് ചെന്നിത്തല ഇപ്പോള്‍ ‘പത്മവ്യൂഹത്തില്‍ ‘ എ ഗ്രൂപ്പ് കാലുവാരിയാല്‍ ഹരിപ്പാട് വീഴും. ഈ മണ്ഡലത്തിലെ മേധാവിത്വം തദ്ദേശ തിരഞ്ഞെടുപ്പോടെ യു.ഡി.എഫിന് നഷ്ടമായി.(വീഡിയോ കാണുക)

Top