want-tough action against vs achudanandan- cpm leaders

തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെതിരെ കടുത്ത നടപടി വേണമായിരുന്നുവെന്ന് സിപിഎം നേതാക്കള്‍. സംസ്ഥാന സമിതിയിലാണ് ആവശ്യം ഉന്നയിച്ചത്. പി ജയരാജന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, എം വി ജയരാജന്‍ എന്നിവരാണ് ആവശ്യമുന്നയിച്ചത്.

Top