വഹാബിന് നഷ്ടമായത് ലീഗ് നേത്യത്വത്തിലെ ‘പിടി’ (വീഡിയോ കാണാം)

മുസ്ലിം ലീഗ് രാജ്യസഭാംഗം വഹാബ് പരസ്യമായി മാപ്പ് പറഞ്ഞത് പാര്‍ട്ടി നടപടി ഭയന്ന്. പ്രളയദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പരാജയമാണെന്ന നിലപാട് തള്ളി ഇടതുസര്‍ക്കാരിനെ പ്രശംസിക്കുകയും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെ പൊതുവേദിയില്‍ അപമാനിച്ചു സംസാരിക്കുകയും ചെയ്ത സംഭവത്തിലാണ് ഖേദപ്രകടനം.

Top