വൈറ്റില പാലം തുറന്ന കേസ്; നിപുണ്‍ ചെറിയാന്‍ ജയില്‍ മോചിതനായി

കൊച്ചി: ഉദ്ഘാടനത്തിന് മുമ്പ് കൊച്ചി വൈറ്റില പാലം തുറന്ന കേസില്‍ അറസ്റ്റിലായ വി ഫോര്‍ കേരള നേതാവ് നിപുണ്‍ ചെറിയാന്‍ ജയില്‍ മോചിതനായി. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നിപുണ്‍ ഇന്ന് ജയില്‍ മോചതിനായത്.

ബുധനാഴ്ചയാണ് എറണാകുളം സെഷന്‍സ് കോടതി നിപുണ്‍ ചെറിയാന് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം നല്‍കിയത്.

Top