വൈക്കത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

കോട്ടയം: വൈക്കത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. സ്വകാര്യ ബസ് ജീവനക്കാരനെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ മര്‍ദിച്ചെന്ന് ആരോപിച്ചായിരുന്നു അപ്രതീക്ഷിത പണിമുടക്ക്.

മുന്നറിയിപ്പ് ഇല്ലാതെ പ്രഖ്യാപിച്ച പണിമുടക്കിനെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്.

Top