ഇന്ത്യയെ ഞെട്ടിച്ച അഴിമതി കേസ് തീർത്തത് ശവപ്പറമ്പ് !

ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ നടന്ന വമ്പന്‍ അഴിമതിയാണ് ‘വ്യാപം’ അഴിമതി. 2000 കോടിയുടെ അഴിമതി മാത്രമല്ല 46 പേരുടെ ദുരൂഹ മരണത്തിനും ഈ സംഭവം കാരണമായി. സി.ബി.ഐ അന്വേഷിച്ചിട്ടും, വമ്പന്‍മാര്‍ ഇപ്പോഴും പുറത്ത് തന്നെ വിലസുകയാണ്.(വീഡിയോ കാണുക)

 

Top