‘കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍’; മുഖ്യമന്ത്രിയെ ട്രോളി വി.ടി ബല്‍റാം

പാലക്കാട്: വളാഞ്ചേരി വൈക്കത്തൂര്‍ പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്‌ലക്‌സിനെ ട്രോളി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം.

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvtbalram%2Fposts%2F10158660190329139&show_text=true&width=500″ width=”500″ height=”648″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>

പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തില്‍ രണ്ട് പ്രതിഷ്ഠകളാണെന്നും ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണുവും, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍ ആണെന്നും വി.ടി ബല്‍റാം ഫേസ്ബുക്ക് കുറിപ്പില്‍ പരിഹാസരൂപേണ കുറിച്ചു.

 

Top