തൃശൂരിൽ അടിമറി ജയം ലക്ഷ്യമിട്ട് ഇടതും ബി.ജെ.പിയും, തടയാൻ വി.ടി ബൽറാം വരുമോ ?

തൃശൂർ ലോകസഭ മണ്ഡലത്തിൽ ഇത്തവണ മത്സരം കടുക്കും. സിറ്റിംഗ് സീറ്റ് നിലനിർത്താൻ യു.ഡി.എഫ് വി.ടി ബൽറാമിനെയും പിടിച്ചെടുക്കാൻ ഇടതുപക്ഷം വി.എസ് സുനിൽകുമാറിനെയും രംഗത്തിറക്കാൻ സാധ്യത. അട്ടിമറി വിജയം ലക്ഷ്യമിട്ട് ബി.ജെ.പി വീണ്ടും സുരേഷ് ഗോപിയെ തന്നെ രംഗത്തിറക്കും… (വീഡിയോ കാണുക)

Top