ചെന്നിത്തലക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനം: തുറന്നടിച്ച് വി ടി ബൽറാം

കൊല്ലം: രമേശ് ചെന്നിത്തലയേും കോൺ​ഗ്രസ്സിനേയും പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരണവുമായി കോൺ​ഗ്രസ്സ് യുവനേതാവ് വി ടി ബൽറാം. ഞങ്ങൾക്കൊക്കെ ഇന്ന് ദുർദിനം തന്നെയാണ്. ഞങ്ങൾക്കതിന്റെ ദുഃഖവുമുണ്ട്.

ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവർ സന്തോഷിച്ചാട്ടെ, ആഘോഷിക്കാൻ തോന്നുന്നവർ ആഘോഷിച്ചാട്ടെ എന്നാണ് യുവ കോൺഗ്രസ്സ് നേതാവ് മുഖ്യമന്ത്രിക്ക് നൽകുന്ന മറുപടി. സമൂഹമാധ്യത്തിലെ കുറിപ്പിലൂടെയാണ് വി ടി ബൽറാം മുഖ്യമന്ത്രിക്ക് മറുപടി നൽകിയത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-

ശരിയാണ് സെർ,
ഞങ്ങൾക്കൊക്കെ ഇന്ന് ദുർദ്ദിനം തന്നെയാണ്.
ഞങ്ങൾക്കതിന്റെ ദുഃഖവുമുണ്ട്.
ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവർ സന്തോഷിച്ചാട്ടെ,
ആഘോഷിക്കാൻ തോന്നുന്നവർ ആഘോഷിച്ചാട്ടെ.

 

 

Top