ഇന്നത്തെ സിപിഎമ്മിന് അനുയോജ്യനായ സെക്രട്ടറി; പരിഹാസവുമായി ബല്‍റാം

കൊച്ചി: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞതില്‍ പരിഹാസവുമായി വിടി ബല്‍റാം എംഎല്‍എ രംഗത്ത്. ഇന്നത്തെ സിപിഎമ്മിന് ഏറ്റവും അനുയോജ്യനായ സംസ്ഥാന സെക്രട്ടറി സഖാവ് എ വിജയരാഘവന് അനുമോദനങ്ങള്‍ എന്ന് ഫേസ്ബുക്കില്‍ കുറിച്ചു കൊണ്ടാണ് ബല്‍റാമിന്റെ പരിഹാസം.

https://www.facebook.com/vtbalram/posts/10158105865104139

അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എ വിജയരാഘവന് താത്ക്കാലിക ചുമതല നല്‍കി. ചികിത്സയ്ക്കായി അവധി വേണമെന്ന് കോടിയേരി ആവശ്യപ്പെടുകയും രാജി സന്നദ്ധത അറിയിക്കുകയും ചെയ്തു.

Top